മണർകാട്: പുറവന്താനം വീട്ടിൽ ഗോവിന്ദന്റെ മകൻ പി.ജി പ്രദീപ് (47) നിര്യാതനായി. ഭാര്യ: രജനി, തിരുവാതുക്കൽ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗോകുൽ, അതുൽ, ദീപക്, ദൃശ്യ. സംസ്‌കാരം ഇന്ന് 12ന് മണർകാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.