കോട്ടയം: ചിത്രകാരി സജിത ശങ്കറിന്റെ സഹോദരൻ കോട്ടയം കുമാരനല്ലൂർ ഗൗരി നിലയത്തിൽ പി.കെ സനിൽകുമാർ (47) നിര്യാതനായി. ഭാര്യ: ജീമോൾ. മക്കൾ: അഭിജിത്, അഭിമാന്യു. മറ്റ് സഹോദരങ്ങൾ: പരേതയായ ശാലിനി, സുനിൽ (വിയന്ന, ഓസ്ട്രിയ). സംസ്കാരം ഇന്ന് 5ന് വീട്ടുവളപ്പിൽ.