മുക്കൂട്ടുതറ: പാണപിലാവ് പരേതനായ ഇലവുങ്കൽ കരുണാകരന്റെ (എസ്.എൻ.ഡി.പി എച്ച്.എസ് വെൺകുറിഞ്ഞി) ഭാര്യ സി.ഒ ദേവകി (87, റിട്ട. അദ്ധ്യാപിക എം.ജി.എം ഗവ.എൽ.പി.എസ് പാണപിലാവ്) നിര്യാതയായി. പരേത മേപ്രാൽ തട്ടാരുതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷീല,രാജി,അനിൽകുമാർ. മരുമക്കൾ: രവിരാജ് (വള്ളിക്കാലാ കാഞ്ഞേറ്റുകര അയിരൂർ), സുരേഷ്‌കുമാർ (തകിടിയേൽ പൊൻകുന്നം),സിനോ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.