ഇത്തിത്താനം: പുതുച്ചിറ കട്ടത്തറ പരേതനായ വക്കച്ചന്റെ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മച്ചി 92) നിര്യാതയായി. പരേത നെടുംകുന്നം മുട്ടത്ത് കുടുംബാംഗം. മക്കൾ: ബേബിച്ചൻ, മേരിക്കുട്ടി, ലിസമ്മ, ബാബു, ആന്റപ്പൻ, സൂസമ്മ, ഗ്രേസമ്മ, പരേതനായ ഔതക്കുട്ടി.
മരുമക്കൾ: ജെസമ്മ, ജോയിച്ചൻ, പരേതനായ തങ്കച്ചൻ, അന്നക്കുട്ടി, ലിസി, ഔതക്കുട്ടി, സിബിച്ചൻ, ആൻസമ്മ.സംസ്കാരം ഇന്ന് രാവിലെ 10ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.