john-85

റാന്നി : വാകത്താനം ഉള്ളൂരിക്കൽ ജോൺ (ജോണി 85) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വാകത്താനം ഇടമൺ താബോർ മർത്തോമ്മാ പള്ളിയിൽ. ഭാര്യ: റാന്നി ഇടപ്പാവൂർ കോലാത്രയിൽ കുഞ്ഞമ്മ. മക്കൾ: റെജി (ദോഹ), ഷാജി (സൗദി), ഷേർളി, ഷൈനി, ഷിബു (കുവൈറ്റ്). മരുമക്കൾ: സോഫി, മിനി, സണ്ണിക്കുട്ടി, രാജൻ, ഷൈനു.