നാലുകോടി : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റോൺ ടോം കുത്തുകല്ലുങ്കൽ, ജിസ് മരിയാ ജോസഫ് കരിമ്പിൽ എന്നിവരെ നാലുകോടി എയ്ഞ്ചൽ വാലി റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു. പ്രസിഡന്റ് ലാൽ പ്ലാംതോപ്പിൽ, സെക്രട്ടറി ടോണിയ ബിജു പ്ലാംതോപ്പിൽ, സിമി തോമസ് കൈലാത്ത് എന്നിവർ പങ്കെടുത്തു.