അടിമാലി: ജില്ലയിൽ ആഗസ്റ്റ് 9 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കല്ലാർകുട്ടി, പാം ബ്ല ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാലും മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ അഞ്ച് ഷട്ടർ ഘട്ടം ഘട്ടമായി തുറന്നു.ഇന്നലെ രാവിലെ 9 മുതൽ കല്ലാർകുട്ടി 80 സെന്റീമകറ്ററും പാംബ്ല120 സെന്റീമീറ്റർ ഉയർത്തി .കല്ലാർകുട്ടിയിൽ നിന്ന് 400 ക്യുമെക്‌സും പാംബ്ലയിൽ നിന്ന് 900 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടുന്നത്.