rajashekaran-nair-62

നട്ടാശേരി:ചക്കാത്രയിൽ പരേതനായ രാമൻ നായരുടെ മകൻ രാജശേഖരൻ നായർ (62) നിര്യാതനായി. ഭാര്യ: രമണികുട്ടിയമ്മ, മാറിയിടം ആലപ്പാട്ട് കുടുംബാംഗം. മക്കൾ: രാജലക്ഷ്മി (സൗദി അറേബ്യ),രാജേഷ്. മരുമകൻ: ജയദേവ് (കുമാരനല്ലൂർ). സംസ്‌കാരം നടത്തി.