marykutty-mathew-92

പാമ്പാടി: കയത്തുങ്കൽ പരേതനായ പി.ജെ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (92) നിര്യാതയായി. മക്കൾ: പരേതനായ സാബു, റോയി, ബീന. മരുമക്കൾ: അമ്മിണിക്കുട്ടി, ജെസി (സ്റ്റാഫ് നഴ്സ് താലൂക്ക് ആശുപത്രി, പാമ്പാടി ), ഷാജി ചെറുകര. സംസ്കാരം ഇന്ന് 11ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.