ചങ്ങനാശേരി: പുഴവാത് അശ്വതിഭവൻ ശശികുമാർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആനന്ദാശ്രമം ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: ധനേഷ്, ധന്യ. മരുമകൻ: ശ്രീജിത്ത്.