പട്ടിത്താനം : എസ്.എൻ.ഡി.പി യോഗം കളത്തൂർ ശാഖ മുൻ സെക്രട്ടറി കൂന്താർമണിയേൽ കെ.എൻ സുകുമാരൻ (75) നിര്യാതനായി. ഭാര്യ: നാളിനാക്ഷി,മുത്തോലപുരം മാങ്കോട്ട് കുടുംബാംഗം.മക്കൾ:പുഷ്പ,അജി,അനിൽ.മരുമക്കൾ: സിന്ധു,കവിത. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.