മോനിപ്പള്ളി: നിരവത്ത് സ്റ്റീഫൻ മാത്യു (64) നിര്യാതനായി. ഭാര്യ: ഷേർളി മാത്യു, കിടങ്ങൂർ മ്യാലിയിൽ കുടുംബാംഗം. മക്കൾ: സ്മിത(ഖത്തർ), സുജിത്ത് (കാനഡ). മരുമകൻ: എബിൻ മാത്യു. സംസ്‌കാരം ഇന്ന് 2ന് മോനിപ്പള്ളി തിരുഹൃദയപള്ളിയിൽ.