karunakara-pisaradi

ഇരിങ്ങാലക്കുട: കാറളം ഹൈസ്‌കൂൾ സ്ഥാപകരിൽ ഒരാളും അദ്ധ്യാപകനുമായ ഇരിങ്ങാലക്കുട കിഴക്കേ പിഷാരത്ത് കെ.പി. കരുണാകര പിഷാരടി (92) നിര്യാതനായി. ഭാര്യ : പരേതയായ സരോജനി പിഷാരസ്യാർ. മക്കൾ:ഡോ. ഗീത (ഒറ്റപ്പാലം),ഡോ. പ്രീത (മൈത്രി, പാലക്കാട്). മരുമക്കൾ :ഡോ. സി.വിശ്വനാഥൻ (വള്ളുവനാട് ആശുപത്രി), പി. വിനോദ് കുമാർ ( മൈത്രി ).സംസ്കാരം നടത്തി