kob-devaki

പെരുവ : പൈന്താറ്റിൽ പരേതനായ പി.കെ.ശങ്കരന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മുളന്തുരുത്തി കരിത്തല കുടുംബാഗം. മക്കൾ : ഗീത, ഷീല, ലാൽ. മരുമക്കൾ : രഘുവരൻ, അമ്പിളി, പരേതനായ മഹേഷ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.