ചിങ്ങവനം: കുറുപ്പൻപറമ്പിൽ സുരേന്ദ്രന്റെ ഭാര്യ സുമതി (68) നിര്യാതയായി. മക്കൾ : സുനിൽ, സുമേഷ്, സുനിത മരുമക്കൾ : സ്മിത, രമ്യ, പരേതനായ റജി ഈരയിൽകടവിൽ. സംസ്‌കാരം നടത്തി.