kob-joseph

മാന്തുരുത്തി : ഉൗഞ്ഞപ്പാറയ്ക്കൽ യു.ജെ.ജോസഫ് (കൊച്ച്- 66) നിര്യാതനായി. ഭാര്യ : ലൂസിയാമ്മ മിത്രക്കരി ചിറക്കുഴി കുടുംബാംഗം. മക്കൾ : ചിപ്പി, ചിഞ്ചു. മരുമക്കൾ : ബിനോയി കുഴിയിൽ മാന്തുരുത്തി, ചിഞ്ചു കഴുതാടിയിൽ തെള്ളകം. സംസ്കാരം ഇന്ന് 10.30 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.