വീണ്ടും ജിമ്മായി... കോവിഡ് പ്രതിരോധം പാലിച്ച് ജിമ്മുകൾ തുറക്കാൻ അനുമതി കിട്ടിയതോടെ കോട്ടയം തിരുനക്കര സ്യൂസ് ജിമ്മിൽ വ്യായാമം ചെയ്യുന്നവർ.