kob-annama

ചങ്ങനാശേരി : പായിപ്പാട് പൊടിപ്പാറ മൂലേപറമ്പിൽ പരേതനായ എബ്രഹാമിന്റെ (കുഞ്ഞച്ചൻ) ഭാര്യ അന്നമ്മ ഏബ്രഹാം (കുഞ്ഞമ്മ-87) നിര്യാതയായി. ഇടിഞ്ഞില്ലം മരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ,മേരി,അമ്മിണി,തോമസ്,സിബി,പരേതരായ ജോയി, കുഞ്ഞുമോൻ, ഷാജി. മരുമക്കൾ: ബേബിച്ചൻ, സെലീനാമ്മ, കുട്ടപ്പായി, സൂസമ്മ, ലാലി, ജാൻസി, ബിജി, പരേതനായ രാജു. സംസ്‌കാരം പിന്നീട്.