kob-gopalan

കടമാഞ്ചിറ : കന്നുകെട്ടുംതടം കെ.കെ.ഗോപാലൻ (90) നിര്യാതനായി. ഭാര്യ : അമ്മിണി ഇത്തിത്താനം ചാലയ്ക്കൽ കുടുംബാഗം. മക്കൾ : നടേശൻ (തിരുവിതാംകൂർ ദേവസ്വംബോർഡ്), രാജു, പരേതനായ സുധാകരൻ, ലീലാമണി, ശാന്തി . മരുമക്കൾ : പൊന്നമ്മ , തങ്കമണി, സന്ധ്യ (രാമങ്കേരി ഗവ.എൽ.പി സ്‌ക്കൂൾ അദ്ധ്യാപിക),തങ്കച്ചൻ,സുശീലൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.