കുടമാളൂർ : സിതാരയിൽ വി.പി.ശിവദാസൻ പിള്ള(വി.പി.എസ്.പിള്ള-87) നിര്യാതനായി. നാഷണൽ ഇൻഷ്വറൻസ് കമ്പനി കോട്ടയം ബ്രാഞ്ചിലെ റിട്ട.ജീവനക്കാരനായിരുന്നു. കുമ്മനം ഹരികൃപാലയം(പൊന്നാറ്റ്) കുടുംബാംഗമാണ്. ഭാര്യ : കെ.സുമതിക്കുട്ടി കുടമാളൂർ ഐക്കര കുടുംബാംഗം. മക്കൾ: സുനിൽ കുമാർ(എൻ.എസ്.എസ് എച്ച്.എസ്.എസ്, കിടങ്ങൂർ), സൂരജ് കുമാർ(കുവൈറ്റ്), സുചിത്ര. മരുമക്കൾ: ഗീത.ജി.നായർ(കല്ലറ), സബിത.എസ്.നായർ(ചെങ്ങളം), ആർ.സുരേഷ് കുമാർ(കുവൈറ്റ്). സംസ്‌കാരം ഇന്ന് 12 ന് സിതാര വീട്ടുവളപ്പിൽ.