കടപ്പാട്ടൂർ : ചെറുകരത്താഴെ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(83) നിര്യാതയായി. പിറയാർ തച്ചേട്ട് കുടുംബാംഗമാണ്. മക്കൾ : ജ്യോതിമോൾ, ജിതേന്ദ്രൻ(കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ജീവനക്കാരൻ). മരുമകൻ: രാധാകൃഷ്ണൻ (മറ്റത്തിൽ,പൂഞ്ഞാർ). സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.