കുറിച്ചി മോസ്‌കോ: കളരിയ്ക്കപ്പറമ്പിൽ കെ.കെ.നീലാംബരൻ(75) നിര്യാതനായി. ഭാര്യ: സരളമ്മ കക്കാട് കുടുംബാംഗം ചങ്ങനാശേരി. മക്കൾ: ബിനുമോൾ, ബിജുമോൻ(കോട്ടയം അർബൻ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ബിന്ദുമോൾ. മരുമക്കൾ: സലിമോൻ(കുളങ്ങര), ദീപ കൊച്ചുപറമ്പ്(വേഴപ്ര), അനിൽകുമാർ(കിഴക്കേക്കുറ്റ് കുറിച്ചി). സംസ്‌കാരം പിന്നീട്.