flood-relief-camp-

കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുമ്പോഴാണ് കോട്ടയത്ത് കനത്ത മഴയുടെ വരവ്. തിരുവാർപ്പ് പഞ്ചായത്തിലെ മാധവശ്ശേരി കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ അവിടത്തെ ഗവ.യു.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിൽ നിന്നുള്ള ദൃശ്യം