പങ്ങട : ഏറ്റുമാനൂർ വാഴപ്പറമ്പിൽ വിമുക്തഭടൻ എം.ജെ.മാത്യു (ബേബി- 90) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ മാത്യു തത്തംപള്ളിൽ കളത്തിൽ കുടുബാംഗം. മക്കൾ : ഷാജി മാത്യു (റിട്ട. ഹോണററി ക്യാപ്ടൻ), ബെന്നി മാത്യു (എൻ.സി.സി സെവന്റീൻ കേരള ബറ്റാലിയൻ പാലാ), ജിജിമോൾ, അഡ്വ.വിജി മാത്യു (കോട്ടയം). മരുമക്കൾ: മിനി.എസ്.മാത്യു (കാട്ടിൽ പാമ്പാടി ), മേരീ ട്രീസ്സ (ഹെഡ് നഴ്‌സ് വൈക്കം താലൂക്ക് ഹോസ്പിറ്റൽ ), വി.കെ.മാത്യു ( എം. എസ് ടൈംസ് & ടി.വി സെന്റർ കടുത്തുരുത്തി), ഏലിയാമ്മ ജോർജ് (ടീച്ചർ സെന്റ് ജോസഫ് ജി.എച്ച്.എസ് ആലപ്പുഴ). സംസ്‌കാരം ഇന്ന് 2 ന് തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ.