തമ്പലക്കാട് : ളാക്കാട്ടൂർ പൂഞ്ഞാനിക്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കൊട്ടാരത്തിൽ കെ.വത്സലകുമാരി (കുഞ്ഞമ്മിണി - 74) നിര്യാതയായി. മക്കൾ : എം.കെ.അജയകുമാർ (ഗുരുവായൂർ), കെ.അനിത. മരുമകൻ : മനോജ്കുമാർ (മായാ റസ്‌റ്റോറന്റ്, ഏറ്റുമാനൂർ). സംസ്‌കാരം നടത്തി.