കുമരകം : ആഞ്ഞിലിത്തറ (മത്തക്കളം) വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ സരസു (85) നിര്യാതയായി. പരിപ്പിൽ കല്ലുത്തറ കുടുംബാഗമാണ്. മക്കൾ : എം.എം.സജീവ്, സജനി സന്തോഷ്. മരുമക്കൾ : സന്തോഷ് താഴത്തങ്ങാടി, ബിനു സജീവ് ( മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ).