kob-omana

കുമരങ്കരി : മാടത്താനി പരേതനായ ശങ്കരപ്പിള്ളയുടെ മകൾ ഓമന (57) നിര്യാതയായി. സംസ്കാരം നടത്തി.