കിടങ്ങൂർ സൗത്ത് : ചിറമണത്തുതറ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94 ) നിര്യാതയായി. മക്കൾ : ആനന്ദവല്ലിയമ്മ, ചന്ദ്രശേഖരൻ നായർ, രാജേന്ദ്രൻ നായർ , വാസന്തിയമ്മ, പരേതനായ ദിലീപ് കുമാർ. മരുമക്കൾ : ഓമന വിജയൻ പിള്ള, വിജയകുമാരി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.