ഇരവിമംഗലം : കുന്നശേരിൽ കോര ഉതുപ്പാൻ (96) നിര്യാതനായി. മക്കൾ : ചാക്കോ, അന്നമ്മ, പരേതനായ ജോയി, മേരി, ത്രേസ്യാമ്മ, ജോസഫ്, സിസ്റ്റർ ബെറ്റി, തോമസ് (കാരിത്താസ് ഹോസ്പിറ്റൽ). മരുമക്കൾ : ഏലിയാമ്മ, ചാക്കോ, ഷൈജ, മത്തായി, ചാക്കോ, ലില്ലി, രഞ്ചു. സംസ്കാരം ഇന്ന് 11 ന് കടുത്തുരുത്തി വലിയപള്ളിയിൽ.