ചങ്ങനാശേരി : പെരുന്ന ലക്ഷമിസദനം വീട്ടിൽ എൻ.ഗോപിനാഥ കുറുപ്പ് (റിട്ട.വനംവകുപ്പ് ഉദ്യോഗസ്ഥൻ 83, ചമ്പക്കുളം പത്തിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ : പരേതയായ എം.ഭാനുമതിയമ്മ (റിട്ട. അദ്ധ്യാപിക) അമ്പലപ്പുഴ തെക്കേവേഴപ്പറമ്പ് കുടുംബാംഗം. മക്കൾ: അനിൽ കുമാർ (വേണു), ജ്യോതി ( കേച്ചേരി ചിട്ട്‌സ് ചങ്ങനാശേരി), പരേതനായ അനീഷ്. മരുമക്കൾ: ഹീര (മഞ്ജു), പ്രസാദ് (മിഡാസ് കോട്ടയം). സംസ്‌കാരം ഇന്ന് 9ന് ചമ്പക്കുളം കുടുംബവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.