അപകടമാണേ... ഇളങ്കാട്ടിൽ ഉരുൾപൊട്ടി മണിമലയാറ്റിൽ ജലനിരപ്പുയർന്ന് മുണ്ടക്കയം ക്രോസ് വേ മുങ്ങിയപ്പോൾ കാണാനെത്തിയ ജനങ്ങൾ.