കുമരകം: പാറയ്ക്കൽ പരേതനായ അച്ചൻകുഞ്ഞിന്റെ മകൻ ബോബൻ (പി.എ. ചെറിയാൻ-63) നിര്യാതനായി. ഭാര്യ: ഷെൽബി അടിമാലി മപ്പാനിക്കാട് കുടുംബാംഗം. മക്കൾ: ഷിബിൻ, നിബിൻ (മസ്‌കറ്റ്). മരുമകൾ: അഞ്ചു (സൗദി). സംസ്‌കാരം നാളെ രാവിലെ 11ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.