kobsukumaran

വൈക്കം: കാലാക്കൽ പുത്തൻ തറയിൽ സുകുമാരൻ (94) നിര്യാതനായി. കേരളകൗമുദി ദിനപ്പത്രത്തിന്റെ വൈക്കത്തെ ആദ്യകാല ഏജന്റാണ്. കൗമുദി സുകുമാരൻ എന്ന് അറിയപ്പെട്ടിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ദീർഘകാലം വൈക്കംടൗൺ കയർ വ്യവസായ സംഘം സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: സുലോചന. മക്കൾ: ജയകുമാർ, ബാബുരാജ് (അനിൽ, സിൽവർ കാസിൽ, വൈക്കം), ജയമ്മ. മരുമക്കൾ: ഇന്ദിര, നന്ദിനി, പരേതനായ സഹദേവൻ. സംസ്കാരം നടത്തി.