കോരൂത്തോട്::ക്വിറ്റ് ഇന്ത്യാസമര വാർഷികദിനാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനി എം.കെ.രവീന്ദ്രൻ വൈദ്യരെ ആദരിച്ചു.രാഷ്ട്രപതിഭവനിൽനിന്നുള്ള നിർദ്ദേശാനുസരണമാണ് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജോളി ജോസഫ്,കാഞ്ഞിരപ്പള്ളി തഹസീൽദാർ കെ.അജിത്കുമാർ എന്നിവർ കോരുത്തോട് മങ്കുഴിയിലെ വീട്ടിലെത്തി രവീന്ദ്രൻൻ വൈദ്യരെ പൊന്നാട അണിയിച്ച് ആദരിച്ചത്.