saraswathiamma-92

കുടമാളൂർ: ശിവകൃപയിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മകൻ: ശശിധരൻ (റിട്ട.ബി.എസ്.എൻ.എൽ.). മരുമകൾ: ഗീതാലക്ഷ്മി (നെല്ലിപ്പള്ളിൽ, കോടിമത). സഞ്ചയനം 13ന് രാവിലെ 8.45ന്.