കോത്തല: മലമ്പതിയ്ക്കൽ എം.വി കരുണാകരൻ (69) നിര്യാതനായി.ഭാര്യ: ഗീതേശ്വരി, പള്ളിക്കത്തോട് ഈഴക്കുന്നേൽ കുടുംബാംഗം (ആശാവർക്കർ കൂരോപ്പട ഗ്രാമപഞ്ചായത്ത്). മകൾ: ആശ. സംസ്‌കാരം നടത്തി.