പാലാ : വെള്ളാപ്പാട് തുണ്ടത്തിൽ സീതാറാം (85, സിതാര ടെക്സ്റ്റൈൽസ് പാലാ) നിര്യാതനായി. ഭാര്യ: പരേതയായ മായാദേവി. മക്കൾ: അശോക് കുമാർ, അനിൽകുമാർ, അനിതകുമാരി. മരുമക്കൾ : ആശ, ശ്രീദേവി,രവീന്ദ്രൻ.സംസ്‌കാരം നടത്തി.