പായിപ്പാട്: ചമ്പക്കുളം കളപ്പുരയ്ക്കൽ അഞ്ചിൽ തോമസ് (ജോയിച്ചൻ ) 74 നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചങ്ങനാശേരി പായിപ്പാട് ലൂർദ് മാതാ (കൊച്ചുപള്ളി) ദേവാലയത്തിൽ.ഭാര്യ: കറുകയിൽ ചിന്നമ്മ. മക്കൾ. ബിജു, സുനി, സുബി, ലിജോ. മരുമക്കൾ. സിൽവി,ജോണപ്പൻ,ബാബൂട്ടി,റിൻസി.