പള്ളം: വെട്ടിത്തറയിൽ പരേതനായ കേശവന്റെ മകൻ വി.കെ ശശി (61) നിര്യാതനായി.ഭാര്യ: ലീലാമ്മ,പന്നിമറ്റം പ്ലാംപറമ്പിൽ കുടുംബാംഗമാണ്. മകൻ: എബി (ദുബായ്) മരുമകൾ: മോനിഷ (കാരാപ്പുഴ). സംസ്കാരം നടത്തി.