കോട്ടയം: സമ്പർക്കം മുഖേന 110 പേർക്കുൾപ്പെടെ ജില്ലയിൽ 139 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു . ഏറ്റുമാനൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ സർക്കാർ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ക്യാമ്പിൽ കഴിഞ്ഞ 11 പേർ ഉൾപ്പെടെ 22 പേർ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമാനൂർ നഗരസഭയിലെ മാടപ്പാട് ശിശുവിഹാർ ദുരിതാശ്വാസ ക്യാമ്പ് ഇതോടെ അടച്ചു.
സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ ഏറ്റവും കൂടതൽ പേർ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽനിന്നുള്ളവരാണ് 30 പേർ. ഇതിനു പുറമെ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ച 29 പേരിൽ 15 പേരും ഏറ്റുമാനൂർ സ്വദേശികളാണ്. അതിരമ്പുഴയിൽ സമ്പർക്കം മുഖേന 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.
56 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആയി. ഇതുവരെ ആകെ 1653 പേർക്ക് രോഗം ബാധിച്ചു. 1161 പേർ രോഗമുക്തരായി. ഇന്ന് 858 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 527 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
കണ്ടെയ്ൻമെന്റ് സോണുകൾ
കോട്ടയം മുനിസിപ്പാലിറ്റി 11, 21,28, 30,32, 46,48. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി എല്ലാ വാർഡുകളും.
ചങ്ങനാശേരി മുനിസിപ്പാലിറ്റി 24, 31, 33, 37.വൈക്കം മുനിസിപ്പാലിറ്റി 21, 24, 25. ഗ്രാമപഞ്ചായത്തുകൾ: പാറത്തോട് 8, 9.ഉദയനാപുരം 17. ടിവി പുരം11, 12. മറവന്തുരുത്ത് 1. വാഴപ്പള്ളി 11, 12. പായിപ്പാട് 7, 8, 9, 10, 11.. കുറിച്ചി 1,4, 19, 20. മാടപ്പള്ളി 18.
. കാണക്കാരി 3. തൃക്കൊടിത്താനം 15. തലയാഴം 14.എരുമേലി1, 20.അതിരമ്പുഴ1, 9, 10, 11, 12, 20, 21, 22.മുണ്ടക്കയം12.അയർക്കുന്നം15. പനച്ചിക്കാട് 6. കങ്ങഴ 6.മീനടം 2, 3.
രോഗംസ്ഥിരീകരിച്ചവർ: 1.അതിരമ്പുഴ മാന്നാനം സ്വദേശി (15), 2.അതിരമ്പുഴ മാന്നാനം സ്വദേശിയായ ആൺകുട്ടി (9), 3.അതിരമ്പുഴ സ്വദേശിനി (60),4.അതിരമ്പുഴ സ്വദേശിനി (51),5.അതിരമ്പുഴ ചീപ്പുങ്കൽ സ്വദേശി (44),6.അതിരമ്പുഴ സ്വദേശിനി (49),7.അതിരമ്പുഴ സ്വദേശിയായ പെൺകുട്ടി (13),8.അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (4),9.അതിരമ്പുഴ സ്വദേശി (53),10.അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (14),11.അതിരമ്പുഴ സ്വദേശിനി (24),12.അതിരമ്പുഴ സ്വദേശിനി (36),13.അതിരമ്പുഴ സ്വദേശി (50),14.അതിരമ്പുഴ സ്വദേശിനി (49),15.അതിരമ്പുഴ സ്വദേശി (54),16.എരുമേലി സ്വദേശി (20),17.എരുമേലി സ്വദേശി (22),18.എരുമേലി സ്വദേശി (50),19.എരുമേലി സ്വദേശി (19),20.എരുമേലി സ്വദേശിയായ പെൺകുട്ടി (10),21.എരുമേലി സ്വദേശിനി (72),22.ഏറ്റുമാനൂർ പേരൂർ സ്വദേശി (44),23.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി (26),24.ഏറ്റുമാനൂർ സ്വദേശിനി (14),25.ഏറ്റുമാനൂർ സ്വദേശിനി (15),26.ഏറ്റുമാനൂർ സ്വദേശി (22),27.ഏറ്റുമാനൂർ സ്വദേശിനി (36),28.ഏറ്റുമാനൂർ സ്വദേശി (16),29.ഏറ്റുമാനൂർ സ്വദേശിനിയായ പെൺകുട്ടി (10),30.ഏറ്റുമാനൂർ സ്വദേശിനി(60),31.ഏറ്റുമാനൂർ സ്വദേശി (52),32.ഏറ്റുമാനൂർ സ്വദേശിനി (48),33.ഏറ്റുമാനൂർ സ്വദേശി (46),34.ഏറ്റുമാനൂർ സ്വദേശിനി (11),35.ഏറ്റുമാനൂർ സ്വദേശി (17),36.ഏറ്റുമാനൂർ സ്വദേശിനിയായ പെൺകുട്ടി (1),37.ഏറ്റുമാനൂർ സ്വദേശിനി (28),38.ഏറ്റുമാനൂർ സ്വദേശിനി (53),39.ഏറ്റുമാനൂർ സ്വദേശിനിയായ പെൺകുട്ടി (7),40.ഏറ്റുമാനൂർ സ്വദേശിയായ ആൺകുട്ടി (14),41.ഏറ്റുമാനൂർ സ്വദേശിനി (29),42.ഏറ്റുമാനൂർ സ്വദേശിനി(19),43.ഏറ്റുമാനൂർ സ്വദേശി (24),44.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശി (51),45.ഏറ്റുമാനൂർ സ്വദേശി (70),46.ഏറ്റുമാനൂർ സ്വദേശിയായ ആൺകുട്ടി (13),47.ഏറ്റുമാനൂർ സ്വദേശി (15),48.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനി (48),49.ഏറ്റുമാനൂർ സ്വദേശി(43),50.ഏറ്റുമാനൂർ മന്നാമല സ്വദേശിയായ ആൺകുട്ടി (14),51.ഏറ്റുമാനൂർ സ്വദേശി (27),52.ഏറ്റുമാനൂർ സ്വദേശിനി (33),53.കടുത്തുരുത്തി മുട്ടുചിറ സ്വദേശിയായ ആൺകുട്ടി (7),54. മുട്ടുചിറ സ്വദേശിനിയായ പെൺകുട്ടി (6),55.കടുത്തുരുത്തി സ്വദേശിനി (54),56.കടുത്തുരുത്തി സ്വദേശി (56),57.കടുത്തുരുത്തി സ്വദേശി (53),58.കടുത്തുരുത്തി സ്വദേശിനി (23),59.കല്ലറ സ്വദേശി (57),60.കോട്ടയത്തെ അന്യസംസ്ഥാന കെട്ടിട നിർമാണ തൊഴിലാളി (25),61.കുമാരനല്ലൂർ സ്വദേശിനി (88),62.പാക്കിൽ സ്വദേശി (32),63.ചിങ്ങവനം സ്വദേശി (60),64.കാരാപ്പുഴ സ്വദേശിനി (52),65.കാരാപ്പുഴ സ്വദേശിനി (25),66.കാരാപ്പുഴ സ്വദേശി (27),67.പാക്കിൽ സ്വദേശി(32),68.കോട്ടയം പച്ചക്കറി മാർക്കറ്റിലെ അന്യസംസ്ഥാന തൊഴിലാളി (21),69.കാരാപ്പുഴ സ്വദേശിനി (45),70.കാരാപ്പുഴ സ്വദേശിനി (74),71.കോട്ടയം നട്ടാശേരി സ്വദേശി (39),72.കോട്ടയം ഇറഞ്ഞാൽ സ്വദേശി (52),73.വിജയപുരം സ്വദേശിനി (35),74.വിജയപുരം സ്വദേശിനിയായ പെൺകുട്ടി (10),75.വിജയപുരം സ്വദേശിനിയായ പെൺകുട്ടി (15),76.വിജയപുരം സ്വദേശിനിയായ പെൺകുട്ടി (13),77.വിജയപുരം സ്വദേശിനി (35),78.വിജയപുരം സ്വദേശിനി (68),79.വിജയപുരം സ്വദേശി (27),80.കുടവെച്ചൂർ സ്വദേശിനി (22),81.കുമരകം സ്വദേശി (49),82.കുമരകം സ്വദേശി (40),83.കുമരകം സ്വദേശി (67),84.കുറിച്ചി സ്വദേശി (16),85.കുറിച്ചി സ്വദേശിനി (49),86.കുറിച്ചി സ്വദേശിനി (23),87.കുറിച്ചി സ്വദേശി (16),88.കുറിച്ചി സ്വദേശി (16),89.കുറിച്ചി സ്വദേശിനി (48),90.അകലക്കുന്നം സ്വദേശിനി (43),91.മാടപ്പള്ളി സ്വദേശി (26),92.മാടപ്പള്ളി സ്വദേശിനി(51),93.മാടപ്പള്ളി സ്വദേശി (61),94.മണിമല സ്വദേശിനി (68),95.മണർകാട് സ്വദേശി (28),96.മണർകാട് സ്വദേശി (50),97.മറവന്തുരുത്ത് സ്വദേശി (39),98.മറവന്തുരുത്ത് സ്വദേശി (47),99.മറവന്തുരുത്ത് സ്വദേശി(80),100.മീനച്ചിൽ സ്വദേശി (38),101.പുതുപ്പള്ളി സ്വദേശിനി (34),102.പുതുപ്പള്ളി സ്വദേശിനി (38),103.തലയാഴം സ്വദേശി (47),104.ടിവി പുരം സ്വദേശി (41),105.ടിവിപുരം സ്വദേശി (70),106.ടിവിപുരം സ്വദേശി (20),107.ഉദയനാപുരം സ്വദേശി (72),108.വൈക്കം പോളശ്ശേരി സ്വദേ,ശി (80),109.വൈക്കം സ്വദേശി (50),110.വൈക്കം സ്വദേശിനി (33),111.മുംബയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി (28),112.ഖത്തറിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (49),113.ബാംഗ്ലൂരിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (82),114.ദുബായിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (68),115.മുംബയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (36),116.മുംബയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശിയുടെ ഭാര്യ (30),117. ഏറ്റുമാനൂർ സ്വദേശിയുടെ മൂത്ത മകൻ (11),118. ഏറ്റുമാനൂർ സ്വദേശിയുടെ ഇളയ മകൻ(7),119.ചെന്നൈയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (28),120.സൗദി അറേബ്യയിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി (18),121.ബാംഗ്ലൂരിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (40),122.സൗദി അറേബ്യയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (37),123.ബാംഗ്ലൂരിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി (37),124.സൗദി അറേബ്യയിൽ നിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (37),125.ഖത്തറിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (37),126.ദുബായിൽനിന്ന് എത്തിയ ഇടുക്കി സ്വദേശി (38),127.മുംബൈയിൽനിന്ന് എത്തിയ പാമ്പാടി സ്വദേശി (29),128.ലണ്ടനിൽനിന്ന് എത്തിയ കടുത്തുരുത്തി സ്വദേശിനി (44),129.മുംബൈയിൽനിന്ന് എത്തിയ പൂവന്തുരുത്ത് സ്വദേശി (39),130.മുംബൈയിൽനിന്ന് എത്തിയ പള്ളം സ്വദേശിനി (30),131.ദുബായിൽനിന്നെത്തിയ ചിങ്ങവനം സ്വദേശി(45),132.ബാംഗ്ലൂരിൽനിന്നെത്തിയ കോട്ടയം സ്വദേശി (36),133.ബാംഗ്ലൂരിൽനിന്ന് എത്തിയ ഇടുക്കി സ്വദേശിനി (25),134.ഗുജറാത്തിൽനിന്നെത്തിയ കല്ലറ സ്വദേശിനി (55),135.മുംബൈയിൽനിന്ന് എത്തിയ പാമ്പാടി സ്വദേശിനി (30),136.ഹൈദരാബാദിൽനിന്ന് എത്തിയ കൂരോപ്പട സ്വദേശി (47),137.ഡൽഹിയിൽനിന്ന് എത്തിയ പാക്കിൽ സ്വദേശിനി (34),138.തമിഴ്‌നാട്ടിൽനിന്ന് എത്തിയ ഇല്ലിക്കൽ സ്വദേശി (70),139.ബാംഗ്ലൂരിൽനിന്നെത്തിയ ഇടുക്കി സ്വദേശിനി (25),