ഒളശ്ശ: ചെറിയപറമ്പിൽ സി.എം ജേക്കബ് (പാപ്പച്ചൻ 95) നിര്യാതനായി. ഭാര്യ: പരേതയായ ഏലാമ്മ, കുമ്മനം മൂലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജയമോൾ, പ്രീൻസ് (ഫോട്ടോഗ്രാഫർ ). മരുമക്കൾ: സുവിശേഷകൻ പരേതനായ രാജൻ നാഗർകോവിൽ, ജോമോൾ പാത്തിയ്ക്കൽ. സംസ്കാരം ഇന്ന് രാവിലെ 10ന് വസതിയിലെ ശ്രുശ്രുക്ഷകൾക്ക് ശേഷം ഒളശ്ശ ക്രിസ്ത്യൻ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.