annamma-94

കുറിച്ചി :പരേതനായ ആലഞ്ചേരി ജോസഫ് ആഗസ്തിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. നെടുമണ്ണി മുള്ളൻപാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലിലാമ്മ ജോസഫ് (യു.എസ്.എ), അഗസ്റ്റിൻ ജോസഫ് (വൈസ്.പ്രസിഡന്റ് ഫെറോന പിതൃവേദി തുരുത്തി), ഫാ.സിബിച്ചൻ ജോസഫ് (യു.എസ്.എ), ടോം ജോസഫ് (യു.എസ്.എ). മരുമക്കൾ: ആനി,വത്സമ്മ,പരേതനായ ജോസഫ്‌ മാപ്പിളവീട്.സംസ്കാരം ഇന്ന് 11.30ന് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ.