ഭരണങ്ങാനം: പഴേതുടിപ്പാറ പി. സി ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. ചാലക്കോട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ജോസ്,മോളി(എസ്.ബി.ഐ. കുറവിലങ്ങാട്), പയസ്,സെബാസ്റ്റ്യൻ, ജാൻസി(യു.കെ.),ആൻസോഫി, ജിമ്മി,റോസിലി. മരുമക്കൾ: ലൈസമ്മ അമ്പഴത്തുങ്കൽ, ലൈസമ്മ ഈഴപറമ്പിൽ (കിഴപറയാർ), സെബാസ്റ്റ്യൻ പുത്തൻപുരയിൽ (റിട്ട.മാനേജർ എസ്.ഐ.ബി), ഡോളി കോക്കാട്ട് (ചിറ്റടി), സിബിൾ വെട്ടൂർ (ഏറ്റുമാനൂർ),ജോഷി കുംബക്കൻ (കരിമണ്ണൂർ),റെജി വടക്കേപറമ്പിൽ (കറുകച്ചാൽ),അനു കുന്നുംപുറം (പെരിങ്ങളം),സിബി ഓടയ്ക്കൽ (പയപ്പാർ, ളാലം ബ്ലോക്ക് പഞ്ചായത്തംഗം). സംസ്കാരം ഇന്ന് 10.30ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.