അടിമാലി: മൂന്നാറിലെ ലയങ്ങളിൽ ടാറ്റായുടെ തൊഴിലാളികളായി ക്ലേകരകമായ ജീവിതം നയിക്കുന്ന തൊഴിലാളികളാണ് രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി മണ്ണടിയിൽപെട്ട് ദാരുണമായി മരണപെട്ടത് ഇവർക്ക് ടാറ്റാ കമ്പിനിയും കേന്ദ്ര സംസ്ഥാന സർക്കാർ സംയക്തമയി കരിപ്പൂർ വിമാനത്താവളത്തിൽ മരണപെട്ടവർക്ക് ലഭിക്കുന്ന സമാന സഹായം നൽകണമെന്ന് യു.ടി.യു.സി സംസ്ഥാന വൈ. പ്രസിഡന്റും ആർ.എസ്.പി
നേതാവുമായ കെ.കെ.ബാബു ആവശ്യപ്പെട്ടു .ജില്യെ ല ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് കേന്ദ്ര സഹാംയം എത്തിക്കണം. ജില്ലയുടെ സമ്പൂർണ്ണസാമ്പത്തിക വ്യാപാരമേഖല തകർത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥന സംർക്കാരുകളുടെ അടിയന്തിര ശ്രദ്ധ പതിയണമെന്ന് ബാബു ആവശ്വപ്പെട്ടു.