കോട്ടയം : വനംവകുപ്പ് കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പൊന്നുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽ പൊന്നുവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം പി.സി ജോർജ് എം.എൽ.എ പങ്കാളിയാകും. ഇന്ന് രാവിലെ 10.30ന് അദ്ദേഹം ചിറ്റാറിലെത്തും.