ഇത്തിത്താനം : മക്കൊള്ളിൽ എം.ജെ.ദേവസ്യ (82) നിര്യാതനായി. ഭാര്യ: സാലിമ്മ കുറിച്ചി ചെങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ബിജു (സിബി ഹോട്ടൽ, അരമനപ്പടി), ബിന്റെക്‌സ് (അയർലന്റ്), ബിജോയി. മരുമകൾ: വർഷ ബിജു. സംസ്‌കാരം നടത്തി.