ചങ്ങനാശേരി : കുരിശുംമ്മൂട് പരേതനായ വടക്കംമുറി ദേവസ്യ ജോസഫിന്റെ ഭാര്യ ക്ലാരമ്മ ജോസഫ് (കുട്ടിയമ്മ-80) നിര്യാതയായി. പുളിങ്കുന്ന് കാനാച്ചേരി കുടുംബാംഗമാണ്. മക്കൾ : സാജു, സോഫി, റ്റെസി (ആസ്‌ട്രേലിയ), സജി (അബുദാബി). മരുമക്കൾ : ജെസി ചക്കിട്ടപറമ്പിൽ വെളിയനാട്, റോയി തെക്കേക്കര പുലിക്കോട്ടുപടി, ഷാജി വാരിക്കാട് കായൽപ്പുറം, സിന്ധ്യ ചെന്നിക്കര ചീരഞ്ചിറ. സംസ്‌കാരം ഇന്ന് 11ന് പാറേൽ സെന്റ് മേരീസ് ദേവാലയത്തിൽ.