കുറിച്ചി : സചിവോത്തമപുരം കൊച്ചുപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ കല്യാണി കുമാരൻ (72) നിര്യാതയായി.
മക്കൾ : ശശി, സാബു, പരേതനായ സജി, അജിമോൻ. മരുമക്കൾ : കുഞ്ഞമ്മ, ഉഷ, സുനി. സംസ്‌കാരം ഇന്ന് 12 ന് എസ്.എൻ.ഡി.പി യോഗം 1265 ാം നമ്പർ ശങ്കരപുരം ശാഖ ശ്മശാനത്തിൽ.