kob-sr

പാലാ : ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പഞ്ചാബ് ജലന്ധർ സെന്റ് ഫ്രാൻസീസ് പ്രോവിൻസിലെ കർത്താർപൂർ പ്രൊവിൻഷ്യൽ ഹൈസ് അംഗമായ സിസ്റ്റർ അംബ്രോസിയ (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. പയസ്മൗണ്ട് കൂട്ടുങ്കൽ കുടുംബാംഗമാണ്.