cov

കോട്ടയം : ജില്ലയിൽ ഇന്നലെ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ തമിഴ്‌നാട്ടിൽ നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേർ രോഗമുക്തരായി. 10105 പേരാണ് നിരീക്ഷണത്തിലുള്ളത്.

രോഗം സ്ഥിരീകരിച്ചവർ

അയ്മനം സ്വദേശി (37)

മണർകാട് സ്വദേശി (17)

കാഞ്ഞിരത്താനം സ്വദേശിനി (56)

കാഞ്ഞിരത്താനം സ്വദേശി (71)

കാഞ്ഞിരത്താനം സ്വദേശിനി (62)

അയർക്കുന്നം സ്വദേശിനി (46)

ഏറ്റുമാനൂർ സ്വദേശിനി (26)

വിജയപുരം സ്വദേശിനി (58)

വിജയപുരം സ്വദേശിനി (50)

വിജയപുരം സ്വദേശി (18)

ഏറ്റുമാനൂർ സ്വദേശി (38)

ഏറ്റുമാനൂർ സ്വദേശിനി (51)

ഏറ്റുമാനൂർ സ്വദേശിനി (40)

ഏറ്റുമാനൂർ സ്വദേശിനി (37)

കുറിച്ചി സ്വദേശി (36)

കുറിച്ചി സ്വദേശി (30)

മാടപ്പള്ളി സ്വദേശിനി (50)

മാടപ്പള്ളി സ്വദേശി (59)

കടുത്തുരുത്തി സ്വദേശിനി (58)

മണർകാട് സ്വദേശിനി (40)

തുരുത്തി സ്വദേശിനി (39)

മുട്ടമ്പലം സ്വദേശിനി (35)

അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (4)

തമിഴ്‌നാട്ടിൽ നിന്ന് എത്തിയ പാമ്പാടി സ്വദേശി (51)